HomeNewsEventsപെന്‍ഷന്‍ദിനം ആചരിച്ചു

പെന്‍ഷന്‍ദിനം ആചരിച്ചു

പെന്‍ഷന്‍ദിനം ആചരിച്ചു

കോട്ടയ്ക്കല്‍ മണ്ഡലം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പെന്‍ഷന്‍ദിനം ആചരിച്ചു. പ്രസിഡന്റ് കെ. ചന്ദ്രന്‍, സെക്രട്ടറി ടി.വി. ചന്ദ്രശേഖരന്‍, എം. അബ്ദുള്‍ഖാദര്‍, കുഞ്ഞവറാന്‍, ബാലഭാസ്‌കരന്‍, കുട്ടപ്പന്‍, വി.കെ.പി. രാമചന്ദ്രന്‍, നടുവട്ടം രവീന്ദ്രനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!