HomeNewsAccidentsകുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

kutippala-waiting-shed

കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി

എടപ്പാൾ: കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 തിനോടെയായിരുന്നു സംഭവം.
kutippala-waiting-shed അപകടത്തിൽ ആർക്കും പരിക്കില്ല. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ബസ് കത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറിയത്.ആളൊഴിഞ്ഞ സമയമായതിൽ അപകടം കാര്യമായില്ല.
Summary: car rammed into a waiting shed at kuttippala.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!