HomeNewsGeneralആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ജനസമ്പർക്ക ക്യാമ്പ് തുടങ്ങി

ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ജനസമ്പർക്ക ക്യാമ്പ് തുടങ്ങി

mla-camp-valanchery

ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ജനസമ്പർക്ക ക്യാമ്പ് തുടങ്ങി

വളാഞ്ചേരി: കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ ജനസമ്പർക്ക ക്യാമ്പ് തുടങ്ങി. വളാഞ്ചേരി ഹൈസ്‌കൂളിന് സമീപമുള്ള ഓഫീസിൽ മുൻകൂട്ടി അറിയിച്ചാണ് ‘ജനപക്ഷ’മെന്ന പേരിൽ ചൊവ്വാഴ്ചകളിൽ ക്യാമ്പ് പ്രവർത്തിക്കുന്നത്. വിവിധാവശ്യങ്ങൾ കേൾക്കുന്നതിനും എം.എൽ.എയുടെ പക്കൽനിന്ന് കിട്ടേണ്ട കത്തുകൾ, സാക്ഷ്യപത്രങ്ങൾ മുതലായവ ലഭ്യമാക്കുന്നതിനും സാധാരണക്കാർക്ക് ക്യാമ്പ് ഓഫീസ് പ്രയോജനപ്പെടുന്നുണ്ട്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!