HomeNewsTrafficവട്ടപ്പാറയിൽ യന്ത്രത്തകരാർ മൂലം ലോറി കുടുങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു

വട്ടപ്പാറയിൽ യന്ത്രത്തകരാർ മൂലം ലോറി കുടുങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു

vattappara-lorry

വട്ടപ്പാറയിൽ യന്ത്രത്തകരാർ മൂലം ലോറി കുടുങ്ങിയിട്ട് നാല് ദിവസം പിന്നിടുന്നു

വളാഞ്ചേരി: എഞ്ചിൻ തകരാറാൽ വട്ടപ്പാറ മേലേ വളവിൽ ലോറി കുടുങ്ങി നാലു ദിനം പിന്നിടുന്നു.പാലക്കാട്ടുനിന്നും പുത്തനത്താണിയിലേക്ക് സിമന്റുമായെത്തിയ ലോറിയാണ് വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫീസിന് മുൻവശത്ത് എഞ്ചിൻ തകരാറിൽ കുടുങ്ങിയത്.
vattappara-lorry
എഞ്ചിൻ അഴിച്ചെടുത്ത് മാറ്റിയതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ കുടുങ്ങിയ നിലയിലായി വാഹനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!