HomeNewsIncidentsകോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ച് വീണത് ബസിന് മുന്നിലേക്ക്; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ വൈറൽ

കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ച് വീണത് ബസിന് മുന്നിലേക്ക്; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ വൈറൽ

kottakal-swift

കോട്ടക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് തെറിച്ച് വീണത് ബസിന് മുന്നിലേക്ക്; കുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്- വീഡിയോ വൈറൽ

കോട്ടക്കൽ: കാറുകളിലും മറ്റു സ്വകര്യ വാഹനങ്ങളിലും സഞ്ചരിക്കുന്നവരുടെ പ്രധാന അശ്രദ്ധമൂലം വരുത്തി വച്ചേക്കാവുന്ന ഒരപകടമാൺ് ഇന്ന് കോട്ടക്കലിൽ ഒഴിഞ്ഞ് പോയത്. ഇന്ന് ഉച്ചയോടെ കോട്ടക്കൽ-മലപ്പുറം റോഡിൽ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിലാണ് സംഭവം. പുറക്വശത്തെ ഡോർ ശരിയായി അടക്കാതെ യാത്ര ചെയ്യുകയായിരുന്ന സ്വിഫ്റ്റ് കാറിൽ നിന്നുമാണ് ഏകദേശം പത്ത് വയസ് പ്രായം തോന്നുന്ന ബാലൻ റോഡിലേക്ക് വീണത്. കുട്ടി റോഡിക് വീണതിന് തൊട്ടടുത്തായി വന്ന ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ കവൻ സുരന്തം ഒഴിവായി.
വീഡിയോ കാണാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!