HomeNewsInitiativesCommunity Serviceആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം

ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം

member-donate-vehicle-dcc

ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം

ആതവനാട്:ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി സാഹിറാണ് തന്റെ വാഹനം വിട്ടുകൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ ഏറ്റു വാങ്ങി. മാതൃകാ പരമായ ഒരു പ്രവർത്തനമാണ് ഇതെന്നും അഭിനന്ദനാർഹമായ പ്രവർത്തിയാണ് മെമ്പർ ചെയ്തതെന്നും പ്രസിഡൻ്റ് പറഞ്ഞു. ചടങ്ങിൽ എ.എസ് പ്രീത നായർ, മെമ്പർമാരായ ഹാരിസ് കെ.ടി, ശിഹാബ് എ.കെ, ആബിദ് മുഞ്ഞക്കൽ, ജലീൽ, റാഷിദ്, അഫ്‌സൽ, മുജീബ് ആച്ചത്ത്, സാഹിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!