HomeNewsInitiativesCommunity Serviceബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി

ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി

bjp-valavannur-disinfect

ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി

വളവന്നൂർ:ബി.ജെ.പി. വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുവ്വക്കാട് കെ.എസ്.ഇ.ബി. ഓഫീസ് അണുനശീകരണം നടത്തി. കൻമനം കുറുങ്കാട് പ്രദേശത്ത് പ്രതിരോധമരുന്ന് വിതരണം, പാറക്കൂട് ഭക്ഷണക്കിറ്റ് വിതരണം, കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ ഫേസ്ഷീൽഡും സാനിറ്റൈസറും വിതരണം, വാരണാക്കരയിൽ സാനിറ്റൈസറും മാസ്കുകളുടെയും വിതരണം എന്നിവ നടന്നു. കള്ളിയത്ത് സത്താർഹാജി, അബ്ദുൾ അസീസ് കരിങ്കപ്പാറ, കെ.പി. മോഹൻദാസ്, അനീഷ് കുറ്റിയാൽ, ടി. മോഹനൻ, എം.പി. പ്രമോദ്, എ. രവികുമാർ, ശ്യാം കരിക്കൽ, മഹേഷ് കളരിക്കൽ, കെ.പി. സ്വാമിദാസ്, എ.വി. ശശി തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!