HomeNewsStrikeബിജെപി ഹർത്താൽ, വളാഞ്ചേരിയിൽ പൂർണം

ബിജെപി ഹർത്താൽ, വളാഞ്ചേരിയിൽ പൂർണം

valanchery-hartal

ബിജെപി ഹർത്താൽ, വളാഞ്ചേരിയിൽ പൂർണം

വളാഞ്ചേരി: ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ വളാഞ്ചേരിയിൽ പൂർണം.കടകൾ അടഞ്ഞുകിടക്കുന്നു. ദീർഘദൂര -സ്വകാര്യ ബസ്സുകൾ ഒന്നുംതന്നെ ഓടുന്നില്ല.സ്വകാര്യ വാഹനങ്ങൾ ഭാഗികമായി ഓടുന്നു.വാഹനം തടയലോ പ്രകടനമോ ഈ സമയം വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം ഹർത്താൽ അനുകൂലികളുടെ അസാന്നിദ്ധ്യവും കൗതുകമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!