HomeNewsPoliticsശബരിമല വിഷയത്തിൽ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് വലിയകുന്നിൽ ഒപ്പ് ശേഖരണം

ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് വലിയകുന്നിൽ ഒപ്പ് ശേഖരണം

bjp-valiyakunnu

ശബരിമല വിഷയത്തിൽ ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് വലിയകുന്നിൽ ഒപ്പ് ശേഖരണം

വലിയകുന്ന്: പിണറായി സർക്കാർ ശബരിമലയെ തകർക്കാനുള്ള ലക്ഷ്യത്തോടെ കാട്ടുനീതി നടപ്പാക്കുകയാണെന്നും ഇതിനെതിരെ ഗവർണർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ഒ.ബി.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്നിൽ ഒപ്പുശേഖരണം നടത്തി.
bjp-valiyakunnu
ഒ.ബി.സി. മോർച്ച നേതാക്കളായ ഭാവനകുമാർ വലിയകുന്ന്, സജിത് ചെല്ലൂർ, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, സെക്രട്ടറി ബാബു കാർത്തല എന്നിവർ നേതൃത്വം നൽകി.

No Comments

Leave A Comment