HomeQualifications+2വളാഞ്ചേരി നഗരസഭയില്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നു

വളാഞ്ചേരി നഗരസഭയില്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നു

valanchery-muncipality

വളാഞ്ചേരി നഗരസഭയില്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നു

വളാഞ്ചേരി: നഗരസഭയില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി താത്ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ ബില്‍കളക്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വളാഞ്ചേരി നഗരസഭ പ്രദേശത്തുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 28. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!