HomeNewsProtestതിങ്കളാഴ്ച ഭാരത് ബന്ദ്

തിങ്കളാഴ്ച ഭാരത് ബന്ദ്

hartal

തിങ്കളാഴ്ച ഭാരത് ബന്ദ്

ന്യൂഡൽഹി: സെപ്റ്റംബർ 10 തിങ്കളാഴ്ച ഭാരത് ബന്ദിനു ആഹ്വാനം. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. കോൺഗ്രസാണ് രാജ്യവ്യാപകമായി ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തത്. പാർട്ടി വക്​താവ്​ രൺദീപ്​ സുർജേവാല കോൺഗ്രസ്​ ആസ്ഥാനത്ത്​ നടത്തിയ വാർത്താ സമ്മേളനത്തിലാണ്​ തീരുമാനം പ്രഖ്യാപിച്ചത്.രാവിലെ 9.മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് ബന്ദ്.
ad


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!