HomeNewsFinanceവളാഞ്ചേരി സഹകരണ ബാങ്കിൽ നേതൃമാറ്റം: ഭക്തവത്സലൻ പുതിയ പ്രസിഡന്റ്

വളാഞ്ചേരി സഹകരണ ബാങ്കിൽ നേതൃമാറ്റം: ഭക്തവത്സലൻ പുതിയ പ്രസിഡന്റ്

vscb

വളാഞ്ചേരി സഹകരണ ബാങ്കിൽ നേതൃമാറ്റം: ഭക്തവത്സലൻ പുതിയ പ്രസിഡന്റ്

വളാഞ്ചേരി: സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി പി.ഭക്തവത്സലനെ തിരഞ്ഞെടുത്തു. യു.യൂസഫാണ് പുതിയ വൈസ് പ്രസിഡന്റ്. യുഡിഎഫ് ധാരണയനുസരിച്ച് നിലവിലുള്ള പ്രസിഡന്റ് അഷറഫ് അമ്പ‍ലത്തിങ്ങലും വൈസ് പ്രസിഡന്റ് യു.അബ്ദുൽഅസീസും രാജിവച്ച ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!