HomeNewsPoliticsബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

basheer-randathani-district-panchayath

ബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു

മലപ്പുറം : ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷൻ അംഗമായി ബഷീർ രണ്ടത്താണി സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, അബ്ദുറഹ്‌മാൻ രണ്ടത്താണി, ഉമ്മർ അറക്കൽ, സെറീന ഹസീബ്, നസീബാ അസീസ്, എ.പി. ഉണ്ണികൃഷ്ണൻ, നാലകത്ത് അബ്ദുറഷീദ്, എ.കെ. സുബൈർ, മധു സൂദനൻ മാറാക്കര തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!