HomeNewsFeaturedLong Termകോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല

കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല

bank-close

കോവിഡ് ജാഗ്രത; കേരളത്തിലെ ബാങ്കുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല

തിരുവനന്തപുരം: നാളെ മുതല്‍ ശനിയാഴ്ചകളില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അവധി. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധിയ്ക്ക് പുറമെയാണ്.
circular-banks
കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി. മറ്റുള്ള പ്രവൃത്തി ദിനങ്ങളില്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!