HomeNewsInitiativesഅത്തിപ്പററയിൽ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു

അത്തിപ്പററയിൽ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു

baithurahma

അത്തിപ്പററയിൽ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു

അത്തിപ്പറ്റ മേഖലാ മുസ്‍ലിം ലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സാബിഖലി ശിഹബ് തങ്ങൾ നിർവഹിച്ചു. പൊതുസമ്മേളനം ഇ.ടി.മുഹമ്മദ്ബഷീർ എംപി ഉദ്ഘാടനം ചെയ്തു. സി.പി.ഹംസ ഹാജി ആധ്യക്ഷ്യം വഹിച്ചു. വി.ടി.ബൽറാം എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു.

കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, സിദ്ദീഖലി രാങ്ങാട്ടൂർ, എ.പി.മൊയ്തീൻകുട്ടി ഹാജി, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, വി.ടി.സെയ്തലവി, എ.കെ.മുസ്തഫ, കെ.ടി.നൗഷാദ്, നൗഫൽ കലമ്പൻ, എം.പി.സെയ്താലി ഹാജി, കെ.കെ.മോഹനകൃഷ്ണൻ, വി.പി.എ.ഷുക്കൂർ, ബിനു, ഷരീഫ്, മുഹമ്മദ് മുസ്തഫ ചിറ്റകത്ത്, റഊഫ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!