HomeNewsEventsപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടൊയെടുക്കൽ മത്സര വിജയിയെ അനുമോദിച്ചു

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടൊയെടുക്കൽ മത്സര വിജയിയെ അനുമോദിച്ചു

fumma-environment-day-contest

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടൊയെടുക്കൽ മത്സര വിജയിയെ അനുമോദിച്ചു

ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റിയുടെ ഒരു വർഷം ഒരു വൃക്ഷതൈ പദ്ധതി നടപാക്കിയതോടപ്പം Lock Down with Nature എന്ന തലക്കെട്ടിൽ ഒരു ഫോട്ടോ Contest മലപ്പുറം ജില്ലയിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ചതിൽ വിജയിച്ച രമേഷിന് ഫുമ്മ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്യാഷ് അവാർഡ് എം പി അബ്ദുസ്സമദ് സമദാനി നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് ഫസൽ എലൈറ്റ്, ജില്ല ജനറൽ സെക്രട്ടറി ജലീൽ വലിയകത്ത്, ജില്ല വൈസ് പ്രസിഡണ്ട് റിയാസ് പൂളക്കൽ, ജില്ല സെക്രട്ടറി സിറാജ് ട്രയോൺ, ജില്ല കൗൺസിൽ മെമ്പർ മുഹമ്മദ്‌ അബ്ദു റഹ്മാൻ ലോഗിൻ ഫർണ്ണിച്ചർ, മഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് നസീർ ബിസ്മി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!