HomeNewsAccidentsകോട്ടക്കലിൽ ഓട്ടോ കുളത്തിലേക്ക് മറിഞ്ഞു; ആളപായമില്ല

കോട്ടക്കലിൽ ഓട്ടോ കുളത്തിലേക്ക് മറിഞ്ഞു; ആളപായമില്ല

auto-pond

കോട്ടക്കലിൽ ഓട്ടോ കുളത്തിലേക്ക് മറിഞ്ഞു; ആളപായമില്ല

കോട്ടക്കൽ: പുത്തൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കുളത്തിലേക്ക് മറിഞ്ഞു വീണു. പുത്തൂരിലെ പാറക്കോരി കുളത്തിലേക്കാണ് ഓട്ടോ വീണത്. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിത്താണു.
auto-pond
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.ഓട്ടോയ്ക്ക് പിറകിൽ കാറിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആർക്കും പരിക്കില്ല.
( റിപ്പോർട്ട്: രാജേഷ് വി.അമല)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!