HomeNewsAccidentsകുറ്റിപ്പുറത്ത് ഓട്ടോയും ടിപ്പർ ലോറിയും അപകടത്തിൽപെട്ടു

കുറ്റിപ്പുറത്ത് ഓട്ടോയും ടിപ്പർ ലോറിയും അപകടത്തിൽപെട്ടു

accident-kuttippuram-auto

കുറ്റിപ്പുറത്ത് ഓട്ടോയും ടിപ്പർ ലോറിയും അപകടത്തിൽപെട്ടു

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം സെൻട്രൽ ജംഗ്ഷനിൽ ഓട്ടോയും ടിപ്പൽ ലോറിയും അപക്ടത്തിൽപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും തുടർന്ന് മറിയുകയുമായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!