HomeNewsCrimeDrugതിരൂരിൽ വില്പനക്കെത്തിച്ച കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയിൽ

തിരൂരിൽ വില്പനക്കെത്തിച്ച കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയിൽ

shanoop-ganja-athavanad

തിരൂരിൽ വില്പനക്കെത്തിച്ച കഞ്ചാവുമായി ആതവനാട് സ്വദേശി പിടിയിൽ

തിരൂർ: ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(35)നെ തിരൂർ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലിൽനിന്നും അൽപകാലം മുൻപാണ് പുറത്തിറങ്ങിയത്. തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് സംശയാസ്പദമായി കണ്ടതിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത് .
shanoop-ganja-athavanad
തിരൂർ സി.ഐ ജിജോ.എംജെ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രൊബേഷൻ എസ്.ഐ സനീത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിക്ക് മലപ്പുറം ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും,അടിപിടി, പിടിച്ചു പറിയും,മോഷണം തുടങ്ങിയ കേസുകൾ ഉണ്ട്…. തിരൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!