HomeNewsReligionപൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

pookattiyoor-ganapathi-homam-2022

പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു

എടയൂർ : കർക്കടക മാസാചരണത്തോടനുബന്ധിച്ച് ശ്രീ പൂക്കാട്ടിയൂർ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ബ്രമശ്രീ. കാലടി പടിഞാറേടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. 2022 ജൂലായ് 31-ന് ഞായറാഴ്ച മുതൽ ആഗസ്റ്റ് 7- ഞായറാഴ്ച വരെ ശ്രീമദ് ഭാഗവത സപ്താഹം നടക്കും. വയപ്രം ബ്രഹ്മശ്രീ : വാസുദേവപ്ര ശാന്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!