HomeNewsJobകേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

Gramin-Dak-Sevak

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ള​​​​ലെ 1421 ഗ്രാ​​​​മീ​​​​ണ് ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ, ഡാ​​​​ക്സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.
dak
യോ​​​​ഗ്യ​​​​ത: സെ​​​​ൻ​​​​ട്ര​​​​ൽ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്/​​​​സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്/​​​​കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സി​​​​നു പാ​​​​സ് മാ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യും ഇം​​​​ഗ്ലീ​​​​ഷും ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. കേ​​​​ര​​​​ള, ല​​​​ക്ഷ​​​​ദ്വീ​​​​പ്, മാ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ല​​​​യാ​​​​ള​​​​മാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ. മാ​​​​ഹി​​​​യി​​​​ൽ ത​​​​മി​​​​ഴും പ്രാ​​​​ദേ​​​​ശി​​​​ക ഭാ​​​​ഷ​​​​യാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. കേ​​​​ന്ദ്ര/​​​​സം​​​​സ്ഥാ​​​​ന/​​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല/​​​​ബോ​​​​ർ​​​​ഡ്/ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ന​​​​ട​​​​ത്തു​​​​ന്ന കം​​​​പ്യൂ​​​​ട്ട​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് 60 ദി​​​​വ​​​​സ​​​​ത്തെ കം​​​​പ്യൂ​​​​ട്ട​​​​ർ ട്രെ​​​​യി​​​​നിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.
dak-cycle
കം​​​​പ്യൂ​​​​ട്ട​​​​ർ ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി മെ​​​​ട്രി​​​​ക്കു​​​​ലേ​​​​ഷ​​​​നി​​​​ൽ പ​​​​ഠി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വു​​​​ണ്ട്. ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​​നാ​​​​യി സ്ഥ​​​​ലം ക​​​​ണ്ടെ​​​​ത്ത​​​​ണം. ഗ്രാ​​​​മീ​​​​ൺ ഡാ​​​​ക് സേ​​​​വ​​​​ക് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് സൈ​​​​ക്കി​​​​ളിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.
dak-sevak
സ്കൂ​​​​ട്ട​​​​ർ/​​​​മോ​​​​ട്ട​​​​ർ സൈ​​​​ക്കിം​​​​ഗ് പ​​​​രി​​​​ജ്ഞാ​​​​നം സൈ​​​​ക്കി​​​​ളിം​​​​ഗി​​​​ന് തു​​​​ല്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
പ്രാ​​​​യം: 18- 40 വ​​​​യ​​​​സ്. 08.03.2021 അ​​​​ടി​​​​സ്ഥ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​ത്ത് വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ- 12,000 രൂ​​​​പ (നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ), 14,500 രൂ​​​​പ (അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ)
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബ്രാ​​​​ഞ്ച് പോ​​​​സ്റ്റ്മാ​​​​സ്റ്റ​​​​ർ/​​​​ഡാ​​​​ക് സേ​​​​വ​​​​ക്: 10,000 രൂ​​​​പ (നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ), 12,000 രൂ​​​​പ (അ​​​​ഞ്ച് മ​​​​ണി​​​​ക്കൂ​​​​ർ).
Gramin-Dak-Sevak
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ. വ​​​​നി​​​​ത​​​​ക​​​​ൾ/​​​​ട്രാ​​​​ൻ​​​​സ്‌​​​​വു​​​​മ​​​​ൺ/​​​​എ​​​​സ്‌​​​​സി/​​​​ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന മെ​​​​റി​​​​റ്റ് ലി​​​​സ്റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഉ​​​​യ​​​​ർ​​​​ന്ന യോ​​​​ഗ്യ​​​​ത​​​​യ്ക്കു വെ​​​​യി​​​​റ്റേ​​​​ജ് ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.appost.in/www.in diapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​നു​​​​ബ​​​​ന്ധ രേ​​​​ഖ​​​​ക​​​​ളും ഫോ​​​​ട്ടോ​​​​യും വെ​​​​ബ്സൈ​​​​റ്റി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്യ​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ ഏ​​​​ഴ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!