HomeNewsEducationAdmissionമലപ്പുറം ഗവ. കോളജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ഗവ. കോളജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Government-College-Malappuram

മലപ്പുറം ഗവ. കോളജില്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം:മലപ്പുറം ഗവ. കോളജില്‍ 2020-21 അധ്യയനവര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പുതിയതായി അനുവദിച്ച എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 10 സീറ്റുകളാണുള്ളത്. അപേക്ഷാ ഫോം കോളജ് ഓഫീസില്‍ നിന്നും ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ലഭ്യമാകും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതമുള്ള അപേക്ഷ ഏപ്രില്‍ 12ന് വൈകീട്ട് അഞ്ചിനകം കോളജില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9744522155.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!