HomeNewsEducationAdmissionഎം.ഇ.എസ് പൊന്നാനി കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

എം.ഇ.എസ് പൊന്നാനി കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

mes-ponnani

എം.ഇ.എസ് പൊന്നാനി കോളേജിൽ എം.എസ്.സി ബോട്ടണി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊന്നാനി എം ഇ എസ് കോളേജിൽ ഈ അധ്യയനവർഷം (2020-21) പുതുതായി അനുവദിച്ച ബി എസ്. സി. ബോട്ടണി (എയ്ഡഡ്) പ്രോഗ്രാമിനു അപേക്ഷ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ ഏപ്രിൽ 15 നു 2 മണിക്കകം https://bit.ly/2PHBDLD എന്ന ലിങ്ക് വഴി അപേക്ഷിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 8078020908 എന്ന നമ്പറിൽ ബന്ധപ്പെടുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!