HomeNewsAgricultureവളാഞ്ചേരി നഗരസഭയിൽ മത്സ്യകൃഷിക്കു താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

വളാഞ്ചേരി നഗരസഭയിൽ മത്സ്യകൃഷിക്കു താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

fish-farming

വളാഞ്ചേരി നഗരസഭയിൽ മത്സ്യകൃഷിക്കു താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് താഴെ പറയുന്നതിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള ജെ.എൽ.ജി അംഗങ്ങൾക്ക് അപേക്ഷിയ്ക്കാം
🐟🐟🐟🐟🐟🐟
ശുദ്ധജല മത്സ്യകൃഷി
ശാസ്ത്രീയ സമ്മിശ്ര കാർപ്പ് കൃഷി
എയർബ്രീത്തിംഗ് കൃഷി
ഗിഫ്റ്റ് കൃഷി
അക്വാകൾച്ചർ ക്യഷി
ഒരു നെല്ലും ഒരു മീനും
ജലസംഭരണികളിലെ മത്സ്യകൃഷി
ചെമ്മീൻ കൃഷി
സമ്മിശ്ര മത്സ്യകൃഷി
ഓരുജല കൂട് കൃഷി
ഞണ്ട് കൃഷി
കല്ലുമ്മക്കായ് കൃഷി
കരിമീൻ കൃഷി
🐟🐟🐟🐟🐟🐟🐟
താല്പര്യമുള്ളവർ അറിയിക്കുക….
+917592904674


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!