HomeNewsEducationNewsകോട്ടയ്ക്കൽ വനിതാ പോളിടെക്നിക് കോളേജിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ വനിതാ പോളിടെക്നിക് കോളേജിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

govt-poly-kottakkal

കോട്ടയ്ക്കൽ വനിതാ പോളിടെക്നിക് കോളേജിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ: സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ സി.ഇ. സെല്ലിനുകീഴിൽ ആരംഭിക്കുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിങ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്സിന് ഫീസ് ഉണ്ടാകും. താത്പര്യമുള്ളവർ പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന സി.ഇ. സെൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8589910003, 8592921144.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!