HomeNewsGeneralഎം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യ സോളാർ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യ സോളാർ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

mesce

എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യ സോളാർ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കുറ്റിപ്പുറം : എം.ഇ.എസ്. എൻജി. കോളേജിൽ സൗജന്യമായി നടത്തുന്ന സൂര്യമിത്ര സോളാർ പരിശിലീന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയും മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജിയും കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജും സംയുക്തമായാണ് കോഴ്‌സ് നടത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!