HomeNewsEducationNewsകോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

govt-poly-kottakkal

കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ : ഗവ. വനിതാ പോളിടെക്നിക് കോളേജിൽ എസ്.സി.എ/എസ്.സി.പി. പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാർഥികൾക്ക് ടൈലറിങ്, എ.സി. മെക്കാനിക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോളേജിലെ സി.ഇ. സെൽ ഓഫീസിൽ 22-നുമുമ്പായി നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 9946863462.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!