HomeNewsEducationന്യൂനപക്ഷ വകുപ്പ് വളാഞ്ചേരിയിൽ വച്ച് നടത്തുന്ന സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വകുപ്പ് വളാഞ്ചേരിയിൽ വച്ച് നടത്തുന്ന സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

cooperative college valanchery

ന്യൂനപക്ഷ വകുപ്പ് വളാഞ്ചേരിയിൽ വച്ച് നടത്തുന്ന സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നടത്തുന്ന സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നിന്നും അപേക്ഷഫോറം ലഭിക്കുന്നതാണ്.
cooperative college valancherycooperative college valanchery
ജൂൺ 15ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പൂരിപ്പിച്ച അപേക്ഷാഫോറം ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി കോപ്പറേറ്റീവ് കോളേജിൽ വച്ച് പ്രവേശന പരീക്ഷ നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9526130013
Summary: Applications invited for free psc courses in valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!