HomeNewsEducationAdmissionഗവ. നഴ്സിങ് സ്‌കൂളിൽ ജനറൽ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

ഗവ. നഴ്സിങ് സ്‌കൂളിൽ ജനറൽ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

Apply-Now

ഗവ. നഴ്സിങ് സ്‌കൂളിൽ ജനറൽ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു

മഞ്ചേരി : ഗവ. നഴ്സിങ് സ്‌കൂളിൽ 2022 -2025 വർഷത്തേക്കുള്ള ജനറൽ നഴ്സിങ് കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് (ബയോളജി- കെമിസ്ട്രി -ഫിസിക്സ്) ഐച്ഛികവിഷയമെടുത്ത് 40 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് പാസ്‌മാർക്ക് മതി. അപേക്ഷാഫോമും പ്രോസ്പെക്ടസും www.dhskerala.gov.in വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി 30. ഫോൺ: 0483 2760007.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!