HomeNewsEducationAdmissionവട്ടംകുളം ടി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വട്ടംകുളം ടി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

thss-vattamkulam

വട്ടംകുളം ടി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍: ഐ.എച്ച്.ആർ.ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏഴാം ക്ലാസ് പരീക്ഷ നടക്കാത്തതിനാൽ ആറാം ക്ലാസിലെ അർധവാർഷിക പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 110 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് (എസ്.സി വിഭാഗം 55 രൂപ) www.thssvattamkulam.ihrd.ac.in Or www.ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. സ്കൂളിൽ നിന്ന് നേരിട്ടും അപേക്ഷാ ഫോറം ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 9 ആണ്. വിശദവിവരങ്ങൾക്ക് 0494 2681498, 8547005012


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!