HomeQualificationsUGBTech/BEവളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി നഗരസഭയിൽ ഓവർസിയർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓവർസിയർ തസതികയിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്ക് അല്ലെങ്കിൽ ഡിപ്ലോമ യോഗ്യത ഉള്ളവർ നവംബർ 23ന് 11 മണിക്ക് അസൽ രേഖകളുമായി നഗരസഭാ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.

content highlights: overseer at valanchery muncipality btech civil diploma interview


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!