HomeQualificationsB.Edഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്; അപേക്ഷ ക്ഷണിച്ചു.

ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്; അപേക്ഷ ക്ഷണിച്ചു.

teacher

ഒമാനിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്; അപേക്ഷ ക്ഷണിച്ചു.

സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ പ്രൈമറി ടീച്ചർ (ഹിന്ദി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സോഷ്യോളജി), പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (സൈക്കോളജി), ഫ്രഞ്ച് ടീച്ചർ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള ഉദ്യോഗാർത്ഥികൾ teachers.odepc@gmail.com എന്ന ഇ മെയിലിലേക്ക് ജൂൺ പത്തിനകം അയയ്ക്കണം. ഫോൺ: 0471 2329440/41/42/43/45.
teacher
1.Primary Teacher(Hindi) (Preferably Female )
Qualification :- BA & B.Ed in Hindi
Minimum 2 Years of Experience in a CBSE School
Salary:-OMR 250/-(Approx)

2.PGT in Sociology (Male / Female)
Qualification :- MA & B.Ed in Sociology
Minimum 2 Years of Experience in teaching classes XI and XII.
Salary:-OMR 300/-(Approx)

3.PGT in Psychology (Male / Female)
Qualification :- MSc & B.Ed in Psychology
Minimum 2 Years of Experience in teaching classes XI and XII.
Salary:-OMR 300/-(Approx)

4.French Teacher (Preferably Male )
Qualification :- Graduation with Diploma in French
Salary:-OMR 300/-(Approx)
Age Limit :-Below 45 years (For all Categories )

Other terms and conditions
Contract Duration: Two Years
Accomodation: Provided as per Grade
Probation Period: Three Months
Working Hours:
contract: day
Medical Insurance: Provided
Air Ticket: Once in a year to nearest International Airport
All other Terms of contract: As per Oman Labour Law

No Comments

Leave A Comment