HomeNewsPoliticsലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

sdpi-drug-campaign-edayur

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

എടയൂർ: എസ്.ഡി.പി.ഐ സംസ്ഥാന സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി എടയൂർ വായനശാലയിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് സെക്രട്ടറി ബഷീർ ടി.പി സ്വാഗതം പറഞ്ഞു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ അധ്യക്ഷനായിരുന്നു, മുഖ്യ വിഷയാവതരണം എസ്.ഡി.പി.ഐ കോട്ടക്കൽ മണ്ഡലം വൈസ് പ്രസിഡണ്ട് നാസർ കരേക്കാട് നിർവഹിച്ചു. പാർട്ടി എടയൂർ പഞ്ചായത്ത് കൗൺസിൽ അംഗം മുസ്തഫ സി.കെ പാറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാർട്ടിയുടെ പഞ്ചായത്ത് ട്രഷറർ നൗഷാദ് മാവണ്ടിയൂർ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!