HomeNewsGeneralമേൽപ്പുത്തൂർ പ്രതിമാസ്ഥാപന വാർഷിക ദിനം ചടങ്ങുകൾ മാത്രം

മേൽപ്പുത്തൂർ പ്രതിമാസ്ഥാപന വാർഷിക ദിനം ചടങ്ങുകൾ മാത്രം

melpathoor-kurumbathoor

മേൽപ്പുത്തൂർ പ്രതിമാസ്ഥാപന വാർഷിക ദിനം ചടങ്ങുകൾ മാത്രം

തിരുനാവായ : കുറുമ്പത്തൂരിലെ മേൽപ്പുത്തൂർ ഇല്ലപറമ്പിൽ ഗുരുവായൂർ ദേവസ്വം നാരായണ ഭട്ടതിരിയുടെ പ്രതിമ സ്ഥാപിച്ചതിന്റെ വാർഷികം തിങ്കളാഴ്ച ചടങ്ങുകൾ മാത്രമായി നടക്കും. പൂജകൾക്കുശേഷം കോവിഡ് നിയമാവലി പാലിച്ച് നാരായണീയ പാരായണം നടക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!