HomeNewsEducationNewsവളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു

വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു

litracy-valanchery-2022

വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം ഡിവിഷൻ 16 മാടത്തിയാർ കുന്നു അംഗൻവാടിയിൽ വെച്ച് നടത്തി . ചടങ്ങിൽ വെള്ളാട്ടുപടി കോച്ചി എന്ന പഠിതാവിന് പുസ്തകം നൽകി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഈസ നമ്പ്രത്ത്‌ സ്വാഗതം പറഞ്ഞു,കെ. പി. യൂസഫ് ഹാജി , p. S. കുട്ടി, എൻ. വീരാപ്പ ഹാജി, ബുഷ്‌റ ടീച്ചർ, കെ പ്രിയ, സബിത, രമ്യ, R P ജംഷീന തുടങ്ങിയവർ സംസാരിച്ചു, സാക്ഷരതാ പഠിതാക്കൾ, തുല്യതാ പഠിതാക്കൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!