HomeNewsReligionകോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും

കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും

kanakkarkavu

കോവിഡ് 19; കണക്കർകാവ് വേല ഇത്തവണ ചടങ്ങുകൾ മാത്രമാകും

ഇരിമ്പിളിയം: കോവിഡ് 19-ന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം കണക്കർകാവ് ഭഗവതീക്ഷേത്രത്തിലെ കാളവേല താലപ്പൊലി ആചാരാനുഷ്ഠാനങ്ങളോടെ ചുരുക്കി നടത്താൻ നിശ്ചയിച്ചതായി ഭരണസമിതി അറിയിച്ചു. 16,17 തീയതികളിലായിരുന്നു കാളവേല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!