HomeNewsAccidentsമരവട്ടത്ത് ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു: പത്തോളം പേർക്ക് പരിക്ക്

മരവട്ടത്ത് ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു: പത്തോളം പേർക്ക് പരിക്ക്

al nas

മരവട്ടത്ത് ബസ് നിയന്ത്രം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു: പത്തോളം പേർക്ക് പരിക്ക്

കാടാമ്പുഴ : കാടാമ്പുഴക്ക് സമീപം മരവട്ടത്ത് ബ്രേക്ക് നഷ്ടപെട്ട ബസ് മറിഞ്ഞു വഴിയാത്രികൻ മരണമടഞ്ഞു കോട്ടക്കലിൽ നിന്ന് കോട്ടൂർ -പത്തായക്കല്ല് – മുക്കില പിടിക വഴി കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന അൽനാസ് ബസാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ചാലിയക്കുടം കുന്നത്ത് സദാനന്ദനാണ് മരണപ്പെട്ടത് അപകടത്തിൽ 10 ഓളം യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട് ഉൾപ്രദേശമായ ഈ ഭാഗത്ത് അപകട വളവുകളോട് കൂടിയ റോഡാണ് ഉള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!