HomeNewsReligionപൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു

painkannoor-ramayana

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ അഖണ്ഡരാമായണ പാരായണം നടന്നു

പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അഖണ്ഡരാമായണപാരായണം നടന്നു. കാലത്ത് 5 മണിക്ക് ആരംഭിച്ച പാരായണം വൈകുന്നേരം ദീപാരാധന യോടു കൂടി സമാപിച്ചു. ക്ഷേത്രം ഗുരുസ്വാമി സി.പി രാധാകൃഷ്ണൻ മാതൃ സമിതി അദ്ധ്യക്ഷ ശ്രീമതി. സത്യഭാമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഭക്തി സാന്ദ്രമായ രാമായണ പാരായണത്തിൽ വിവിധ സമയങ്ങളിലായി പത്തോളം പേർ പങ്കെടുത്തു. രാവിലെ ക്ഷേത്രത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമം മേൽശാന്തി മഞ്ചൂർ എമ്പ്രാന്തിരി മുരളീധരൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!