HomeNewsEducationExamsആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷ ഡിസംബറിൽ

ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷ ഡിസംബറിൽ

akash-2021

ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷ ഡിസംബറിൽ

മലപ്പുറം : എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠനസഹായം നൽകുന്ന ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷ ഡിസംബറിൽ നടക്കും. യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് നീറ്റ്, ഐ.ഐ.ടി., ജെ.ഇ.ഇ. അടക്കമുള്ള പരിശീലനങ്ങൾക്ക് സ്കോളർഷിപ്പ് ലഭിക്കും.
Ads
ഡിസംബർ നാലു മുതൽ 12 വരെ ഓൺലൈനിലും ഓഫ് ലൈനിലുമാണ് പരീക്ഷകൾ. മികച്ച മാർക്ക് നേടുന്നവർക്ക് ക്യാഷ് അവാർഡുകളും നൽകും. ഉയർന്ന മാർക്ക് നേടുന്ന അഞ്ചു പേർക്ക് രക്ഷിതാവിനൊപ്പം നാസയിലേക്ക് സൗജന്യമായി യാത്രചെയ്യാനും അവസരം ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!