HomeUncategorizedബിരിയാണി ചലഞ്ചിലൂടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിച്ചു എ.ഐ.വൈ.എഫ്. വലിയകുന്ന് യൂണിറ്റ്

ബിരിയാണി ചലഞ്ചിലൂടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിച്ചു എ.ഐ.വൈ.എഫ്. വലിയകുന്ന് യൂണിറ്റ്

aiyf-valiyakunnu-biriyani-cmdrf

ബിരിയാണി ചലഞ്ചിലൂടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിച്ചു എ.ഐ.വൈ.എഫ്. വലിയകുന്ന് യൂണിറ്റ്

ഇരിമ്പിളിയം: എ.ഐ.വൈ.എഫ്. ബിരിയാണി ചലഞ്ച് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിച്ചു. എ.ഐ.വൈ.എഫ്. വലിയകുന്ന് യൂണിറ്റാണ് ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 20,020രൂപ നൽകിയത്.
aiyf-valiyakunnu-biriyani-cmdrf
യൂണിറ്റ് ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. സമദിന് തുക കൈമാറി. സി.പി.ഐ. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗം ടി. ജാനിസ് ബാബു, എ.പി. രാജേഷ്, അനൂപ് കുറ്റിക്കുന്നിൽ, പി. ആതിര, അരുൺ ക്രിസ്ത്യൻ, പി. രാജീവ്, പി. രാമൻ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!