HomeNewsGeneralകുറ്റിപ്പുറം ബസ് സ്റ്റാൻഡ് പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ തുറക്കും

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ തുറക്കും

kuttippuram-bus-stand

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ തുറക്കും

കുറ്റിപ്പുറം: വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ പ്രവർത്തന സജ്ജമാകും. ‌ഇതിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. എയ്‌ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ രാത്രിവരെ പൊലീസിന്റെ സേവനം ലഭ്യമാകും. നിലവിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഹോം ഗാർഡിന്റെ സേവനം മാത്രമാണുള്ളത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!