HomeNewsEducationAdmissionവളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു

വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു

bustanul-uloom-admission-2020

വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി ബുസ്താനുൻ ഉലൂം വിമൺസ് കോളേജിൽ ഫാളില കോഴ്സിലേക്ക് 2020 അദ്ധ്യയന വർഷ അഡ്മിഷൻ ആരംഭിച്ചു. മഹല്ല് നിവാസി വി.കെ മൊയ്തീന്റെ മകൾക്ക് അഡ്മിഷൻ നൽകി പ്രിൻസിപ്പൾ മുനീർ ഹുദവി വിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട് അസ്ലം പാലാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ജിഷാർ, യു.ടി ഹംസ ഫൈസി, ജഅഫർ ഹുദവി എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!