HomeNewsInitiativesപ്രളയത്തില്‍ തകര്‍ന്ന ആയിശയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്ടോണ്‍ നിറം പകരുന്നു

പ്രളയത്തില്‍ തകര്‍ന്ന ആയിശയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്ടോണ്‍ നിറം പകരുന്നു

പ്രളയത്തില്‍ തകര്‍ന്ന ആയിശയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്ടോണ്‍ നിറം പകരുന്നു

ഇരിമ്പിളിയം: കേരളം സമീപകാലത്ത് കണ്ട മഹാപ്രളയത്തില്‍ ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി പള്ളിയാലില്‍ മേലേതില്‍ ആയിശയുടെ നാലുസെന്റിലെ വീടാണ് ഇടിഞ്ഞുപൊളിഞ്ഞ് വീണത്. പ്രായമായ ആ ആയിശയുടെ സ്വപ്‌നം പണിതുയര്‍ത്താന്‍ ആക്ടോണ്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ (ഒക്ടോബര്‍ 29 തിങ്കള്‍) വൈകുന്നേരം 5 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ കെ ടി ജലീല്‍ വീടിന് കുറ്റിയടിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!