HomeNewsGeneralപ്രളയ ദുരിതാശ്വാസം; ‘ആക്ട് ഓൺ’ നു എമ്പയർ കോളേജിന്റെ അനുമോദനം

പ്രളയ ദുരിതാശ്വാസം; ‘ആക്ട് ഓൺ’ നു എമ്പയർ കോളേജിന്റെ അനുമോദനം

act-on-empire

പ്രളയ ദുരിതാശ്വാസം; ‘ആക്ട് ഓൺ’ നു എമ്പയർ കോളേജിന്റെ അനുമോദനം

വളാഞ്ചേരി: പ്രളയത്തില്‍ വീടു നഷ്ട്ടപ്പെട്ടവർ‌ക്ക് വീടുവച്ചു കൊടുക്കുകയും, ദുരിതാശ്വാസ സേവനത്തില്‍ ഏർ‌പ്പെടുകയും ചെയ്ത ടീം ActOnനെ മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് അനുമോദിച്ചു.
act-on-empire
കോളേജ് സമാഹരിച്ച തുക പ്രിന്‍സിപ്പൽ എൻ.കെ മുഹമ്മദലി Act On ചെയർ‌മാൻ ഡോ: എൻ.എം മുജീബ് റഹ്മാനു കൈമാറി. ചടങ്ങില്‍ പെയിൻ & പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് വി.പി സാലി, കോളേജ് ഡയറക്ടര്‍ ഷാക്കില്‍, റജിസ്ട്രാർ ടി.വി ശ്രീകുമാര്‍ എന്നിവരോടൊപ്പം മറ്റു കോളേജ് പ്രതിനിധികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!