HomeNewsInitiativesReliefലോക് ഡൗൺ സമയത്ത് പലവ്യഞ്ജന പച്ചക്കറി കിറ്റ് വിതരണം ചെയ്ത് അബുദാബിപടി ഒരുമ കൂട്ടായ്മ

ലോക് ഡൗൺ സമയത്ത് പലവ്യഞ്ജന പച്ചക്കറി കിറ്റ് വിതരണം ചെയ്ത് അബുദാബിപടി ഒരുമ കൂട്ടായ്മ

oruma-kitabudhabipadi

ലോക് ഡൗൺ സമയത്ത് പലവ്യഞ്ജന പച്ചക്കറി കിറ്റ് വിതരണം ചെയ്ത് അബുദാബിപടി ഒരുമ കൂട്ടായ്മ

വളാഞ്ചേരി: പാണ്ടികശാല അബുദാബിപടി ഒരുമ റസിഡൻഷ്യൽ അസോസിയേഷന് കീഴിലുള്ള പ്രദേശത്തെ വീടുകളിൽ വിവിധയിനം പച്ചക്കറികളും പലചരക്കും ചിക്കനും ഉൾപെടുന്ന കിറ്റുകൾ വീടുകളിലെത്തിച്ച് നൽകി ലോക് ഡൗണിൽ സഹജീവികൾക്ക് ഒരു കൈത്താങ്ങായി ഒരുമ കൂട്ടായ്മ. കിറ്റ് വിതരണത്തിന് ഒരുമ കൂട്ടായ്മയിലെ അംഗങ്ങളായ ജലീൽ പടലത്ത്, ജബ്ബാർ വിപി, അബൂബക്കർ, അബ്ദുൽ അസീസ് വീപി, ഷാഹുൽ ഹമീദ്, അസീബ്, സലാഹുദ്ദീൻ അയ്യൂബി, ലത്തീഫ്, ബാസിത് വക്കരത്ത് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!