HomeNewsPoliticsസി.പി.എം വളാഞ്ചേരി എരിയ സെക്രട്ടറിയായി കെ.പി ശങ്കരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

സി.പി.എം വളാഞ്ചേരി എരിയ സെക്രട്ടറിയായി കെ.പി ശങ്കരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

kp sankaran

സി.പി.എം വളാഞ്ചേരി എരിയ സെക്രട്ടറിയായി കെ.പി ശങ്കരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

വളാഞ്ചേരി: സിപിഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറിയായി കെ പി ശങ്കരനെ വീണ്ടും തെരഞ്ഞെടുത്തു. വി കെ രാജീവ്, എന്‍ വേണുഗോപാല്‍, കെ പി എ സത്താര്‍, സി കെ ബാവക്കുട്ടി, എ എന്‍ ജോയ്, സി കെ ജയകുമാര്‍, കെ കെ രാജീവ്, കെ രാമചന്ദ്രന്‍, കെ ഷാജിത്ത്, സി വിജയകുമാര്‍, പി സി കബീര്‍ ബാബു, എം പി ജമീല, വി പി സാനു, വി പി റംല, സി അബ്ദുള്‍ കരീം, കെ പി രമേഷ് എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങള്‍.

Content highlights: kp-sankaran valanchery areacpim


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!