HomeNewsMeeting​ഐ.​എ​ച്ച്.​എം.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ൺ​ഫ​റ​ൻ​സ് ‘​നെ​ക്സ​സ് 26​’ പൂ​ക്കോ​ട്ടൂ​ർ​ ​വൈ​ബ് ​ലാ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്നു

​ഐ.​എ​ച്ച്.​എം.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ൺ​ഫ​റ​ൻ​സ് ‘​നെ​ക്സ​സ് 26​’ പൂ​ക്കോ​ട്ടൂ​ർ​ ​വൈ​ബ് ​ലാ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്നു

ihma-nexus-26-malappuram

​ഐ.​എ​ച്ച്.​എം.​എ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​കോ​ൺ​ഫ​റ​ൻ​സ് ‘​നെ​ക്സ​സ് 26​’ പൂ​ക്കോ​ട്ടൂ​ർ​ ​വൈ​ബ് ​ലാ​ൻ​ഡ് ​റി​സോ​ർ​ട്ടി​ൽ​ ​ന​ട​ന്നു

മലപ്പുറം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ഹോമിയോപ്പതി സുസജ്ജമെന്ന് ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കോൺഫറൻസ്. പൂക്കോട്ടൂർ വൈബ് ലാൻഡ് റിസോർട്ടിൽ നടന്ന കോൺഫറൻസ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി.അഷ്‌റഫലി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ഡോ. എൻ.സലീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മൺസൂൺ കെയർ ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി ഡോ.ഹരീഷ് കുമാർ, കോൺഫറൻസ് ചെയർമാൻ ഡോ.ഫവാസ് ഇബ്നു അലി, കൺവീനർ ഡോ.ബിജോയ്, നോർത്ത് കൺവീനർ ഡോ.തൻസീം സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!