HomeNewsGeneralവളാഞ്ചേരിയിൽ ഓണം റംസാൻ കിറ്റ് വിതരണം നടത്തി

വളാഞ്ചേരിയിൽ ഓണം റംസാൻ കിറ്റ് വിതരണം നടത്തി

വളാഞ്ചേരിയിൽ ഓണം റംസാൻ കിറ്റ് വിതരണം നടത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ പരിധിയിൽ ഓണം റംസാൻ കിറ്റ് വിതരണം നടത്തി. നഗരസഭാ പരിധിയിൽ 13ആം ഡിവിഷനിലെ മാരാംകുന്നിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണിക്കൃഷ്ണൻ കിറ്റുകൾ വിതരണം ചെതു. വാർഡ് കൌൺസിലർ നൌഫൽ പാലാറ അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!