HomeQualificationsMatriculation (SSLC/SSC)വളാഞ്ചേരി നഗരസഭ; ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു

വളാഞ്ചേരി നഗരസഭ; ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു

valanchery-muncipality

വളാഞ്ചേരി നഗരസഭ; ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 22, 23 ഡിവിഷനുകളിലേക്ക് ആശ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു. തിങ്കളാഴ്ച 10.30-ന് വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് അഭിമുഖം. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഈ ഡിവിഷനുകളിലുള്ളവർക്കും ആശ മൊഡ്യൂൾ പരിശീലനം കഴിഞ്ഞവർക്കും മുൻഗണനയുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!