ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ.എം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.തിണ്ടലം-മാവണ്ടിയൂർ റോഡ് ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ CPI(M) വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ അധ്യക്ഷനായിരുന്നു.

